ആലപ്പാടിന്റെ വേദന കേള്‍ക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും ആരൊക്കെയുണ്ട് ?

counter--1001
SHARE

നമുക്കിടയിലെ ഒരുകൂട്ടം മനുഷ്യര്‍ക്കുവേണ്ടി, അവരുടെ മണ്ണിനുവേണ്ടി അവരും അവര്‍ക്കൊപ്പം ചേര്‍ന്നവരും സംസാരിക്കുന്നതാണ് കേട്ടത്. കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന തീരദേശഗ്രാമത്തിനുവേണ്ടി. അരനൂറ്റാണ്ടായി നടക്കുന്ന ഖനനം ആ ഭൂപ്രദേശത്തെത്തന്നെ ഇല്ലാതാക്കുന്നുവെന്ന പരാതിയില്‍ രണ്ടുമാസത്തിലേറെയായി നാട് സമരത്തിലാണ്. ഇന്നത് പൊതുസമൂഹത്തിന്റെ കൂടി പ്രശ്നമാകുമ്പോള്‍ ചോദ്യമിതാണ്. ആലപ്പാടിന്റെ വേദന കേള്‍ക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും ആരൊക്കെയുണ്ട് കേരളത്തില്‍? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.