സാമ്പത്തികസംവരണം ആര്‍ക്കു വേണ്ടി?

cp-08
SHARE

സാമ്പത്തിക സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ സംവരണത്തെ ബാധിക്കില്ലസാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ ബില്ലില്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്നും കോണ്‍ഗ്രസ്. വിപുലമായ ചര്‍ച്ചയില്ലാതെ നടപ്പാക്കരുതെന്നും സാമ്പത്തിക സംവരണം വേണമെന്നു തന്നെയാണ് സിപിഎം നിലപാടെന്നും പൊളിറ്റ് ബ്യൂറോ . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സാമ്പത്തികസംവരണം ആര്‍ക്കു വേണ്ടി?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.