ഹര്‍ത്താലുകളിൽ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിന് കഴിയുമോ?

counter-point-07-01-2019
SHARE

മിന്നല്‍ ഹര്‍ത്താലിന് കോടതിയുടെ പ്രതിരോധം. മിന്നൽ ഹര്‍ത്താലുകൾ തടഞ്ഞ് ഹൈക്കോടതി. ഹര്‍ത്താൽ ആഹ്വാനം ചെയ്യുന്നവര്‍ ഏഴ് ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഹര്‍ത്താലിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ ആഹ്വാനം ചെയ്തവർക്കായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നു ചോദിച്ച കോടതി ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് നിരീക്ഷിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഹര്‍ത്താല്‍ കുരുക്കില്‍ നിന്ന്  കേരളത്തെ രക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിന് കഴിയുമോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.