ബാലപീഡനം നേരിടാന്‍ നമുക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്?

counter-0612
SHARE

‌ആവര്‍ത്തിക്കപ്പെടില്ലെന്ന് എത്രയുറപ്പിച്ചാലും വീണ്ടുമെത്തുന്നു, കുട്ടികളെ പീഡിപ്പിച്ച വാര്‍ത്തകള്‍. കണ്ണൂരില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വരുന്നത്, സമൂഹത്തെയാകെ ഞെട്ടിക്കും വിധം പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായ കേസുകളാണ്. ആ കുട്ടിയുടെ കൂട്ടുകാരിക്കും സമാനമായ അതിക്രമം നേരിടേണ്ടി വന്നിരിക്കുന്നുവെന്ന് ഇന്ന് തെളിയുന്നു. രണ്ടു കേസുകളിലുമായി 12 പേര്‍ അറസ്റ്റിലായി. കുട്ടിയുടെ പിതാവും പ്രാദേശിക DYFI നേതാവും  അറസ്റ്റിലായവരിലുണ്ട്. എന്നാല്‍ നിയമനടപടികളില്‍ ഒതുക്കാമോ ഈ ഗുരുതരമായ ഓര്‍മപ്പെടുത്തല്‍? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ബാലപീഡനം നേരിടാന്‍ നമുക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.