നവകേരളനിര്‍മാണത്തില്‍ കേരളസര്‍ക്കാര്‍ പരാജയമോ?

counter-point-rebuild-kerala
SHARE

നവകേരള നിർമാണം പാഴ് വാക്കായെന്ന് പ്രതിപക്ഷം നിയമസഭയിൽ. പ്രളയം കഴിഞ്ഞ് നൂറ് ദിവസം കഴിഞ്ഞിട്ടും ജീവനോപാധികൾ നഷ്ടപ്പെട്ടവരുടെ കണക്കെടുക്കാൻ പോലും സർക്കാരിനായില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സാലറി ചലഞ്ചിനെ എതിർത്ത പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി  വിമര്‍ശിച്ചു. 

കൃത്യമായ ചോദ്യങ്ങള്‍ക്കും സര്‍ക്കാരിന് മറുപടിയില്ലെന്നും പുനര്‍നിര്‍മാണത്തിന് ദിശാബോധവും ആത്മാര്‍ഥതയുമില്ലെന്നും പ്രതിപക്ഷാരോപണം. നവകേരളനിര്‍മാണത്തില്‍ കേരളസര്‍ക്കാര്‍ പരാജയമോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.