പിണറായി കെട്ടുന്നത് ഭിന്നിപ്പിന്‍റെ മതിലോ ?

counter-02122
SHARE

ശബരിമല യുവതീ പ്രവേശ വിധിയുമായി ബന്ധപ്പെട്ട് സമുദായസംഘടനകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ സംഘടിപ്പിച്ച സമുദായസംഗമത്തിനും വനിതാമതിലിനുമെതിരെ പ്രതിപക്ഷവും എന്‍എസ്എസും രംഗത്ത്. ഈശ്വരവിശ്വാസികള്‍ക്കിടയില്‍ സവര്‍ണ അവര്‍ണ ചേരിതിരിവോ ജാതിസ്പര്‍ദ്ധയോ സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്ന് രമേശ് ചെന്നിത്തല. അതേസമയം, പുരുഷന്‍മാരെ മാത്രം, അതും സമൂഹമാധ്യമങ്ങളിലെ സ്ത്രീവിരോധികളെയും ചേര്‍ത്തുണ്ടാക്കിയ മതി‍ൽ സംഘാടകസമിതിക്കെതിരെയും രൂക്ഷവിമര്‍ശനം ഉയരുകയാണ്. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, പിണറായി കെട്ടുന്നത് ഭിന്നിപ്പിന്‍റെ മതിലോ ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.