ഒന്നല്ല, ഒട്ടനവധി ആരോപണങ്ങള്‍; അഴിമതിയോട് സന്ധി ചെയ്യലോ സര്‍ക്കാരിന്‍റെ നയം ?

counter-point-main
SHARE

നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി, ബോധപൂർവം ഏതെങ്കിലും വ്യക്‌തിക്കോ സംരംഭത്തിനോ ആനുകൂല്യം നൽകുന്നതും അനർഹമായ ആനുകൂല്യങ്ങൾ നേടുന്നതും അഴിമതിയാണ്. ഈ നിര്‍വചനം സിപിഎമ്മിന്‍റേതാണ്. അതേ പാര്‍ട്ടി നയിക്കുന്ന മന്ത്രിസഭയില്‍ ഈ പറയുന്ന അഴിമതി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി ഉള്‍പ്പെടുകയും ചെയ്യുന്നു.

ഒന്നല്ല, ഒട്ടനവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കെ.ടി.ജലീലിനെതിരെ ഒരന്വേഷണവുമില്ല. ജലീല്‍ തെറ്റുചെയ്തിട്ടില്ലെന്ന് സിപിഎം തന്നെ വിധിയെഴുതുകയും ചെയ്തിരിക്കുന്നു. അഴിമതിയോട് സന്ധി ചെയ്യലോ പിണറായി സര്‍ക്കാരിന്‍റെ നയം ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.