ശബരിമല നിലപാട് തിരിച്ചടിയാകില്ലെന്ന കോണ്‍ഗ്രസ് വിലയിരുത്തലിന്റെ അടിസ്ഥാനമെന്ത്?

cp
SHARE

ശബരിമല പ്രശ്നം യു.ഡി.എഫിന് തിരിച്ചടിയാവില്ലെന്ന് ഉമ്മന്‍ചാണ്ടി. യുവതീപ്രവേശത്തില്‍ രാഹുല്‍ഗാന്ധി വ്യത്യസ്ത അഭിപ്രായം പറഞ്ഞെങ്കിലും യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് അവസരം നല്‍കിയത് നല്ല നിലപാടാണ്. 

ശബരിമല വിധിയിൽ സിപിഎം നിലപാട് ഒരു താക്കീതാണെന്ന് രമേശ് ചെന്നിത്തല. മറ്റ് മതവിഭാഗങ്ങളുടെ ആചാരങ്ങളിലും സിപിഎം കടന്നുകയറുമെന്നും ചെന്നിത്തല. ഏകീകൃത സിവിൽ കോഡ് എന്ന അർ.എസ്.എസ് അജണ്ടക്ക് പിൻതുണ നൽകുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും പ്രതിപക്ഷനേതാവ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ശബരിമല നിലപാട് തിരിച്ചടിയാകില്ലെന്ന കോണ്‍ഗ്രസ് വിലയിരുത്തലിന്റെ അടിസ്ഥാനമെന്ത്? 

Default thumb image
MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.