അധ്യക്ഷൻ അക്കരെ നിന്നാൽ മതിയോ?

counter-point-shani
SHARE

ശബരിമല പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി രാഹുല്‍ഗാന്ധിയുടെ നിലപാട് പ്രഖ്യാപനം. യുവതീപ്രവേശത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നാണ് വ്യക്തിപരമായി തന്റെ നിലപാട്. എന്നാല്‍ കേരളത്തിലേത് വൈകാരികപ്രശ്നമാണെന്ന സംസ്ഥാനനേതൃത്വത്തിന്റെ സമീപനം അംഗീകരിക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി  പറഞ്ഞു. വ്യക്തിപരമായ നിലപാടിനപ്പുറം കെപിസിസിയെ പിന്തുണച്ചത് രാഹുല്‍ ഗാന്ധിയുടെ മഹത്വമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല .

കോണ്‍ഗ്രസില്‍ സമഗ്രാധിപത്യമല്ലെന്നതിന്റെ തെളിവെന്ന് മുല്ലപ്പള്ളി. രാഹുല്‍ ഗാന്ധിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന്  മുഖ്യമന്ത്രി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. രാഹുല്‍ഗാന്ധിയുടെ നിലപാടാണോ കെ.പി.സി.സിയുടെ നിലപാടാണോ ശരി? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.