കോടതിയില്‍ തീർന്ന സാലറിചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ എന്തു പഠിക്കും?

counterpoint-29-10-18
SHARE

സാലറിചലഞ്ചില്‍ വിസമ്മതപത്രം വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്ക് സുപ്രീംകോടതിയിലും കനത്ത തിരിച്ചടി. വിസമ്മത പത്രം നിര്‍ബന്ധമാക്കിയ വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി.

സംഭാവന നല്‍കുന്ന തുക ദുരിതാശ്വാസത്തിന് വേണ്ടി തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പില്ലെന്നും കോടതി പറഞ്ഞു. വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോടതിയില്‍ അവസാനിച്ച ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ എന്തു പഠിക്കും?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.