അമിത് ഷായുടെ വാക്കുകള്‍ വളച്ചൊടിച്ചതോ; ബി.ജെ.പിയുടെ രാഷ്ട്രീയലാക്ക് പുറത്തു വന്നതോ?

counter-point
SHARE

കേരളത്തിലെ സര്‍ക്കാരിനെ താഴെയിറക്കുമെന്നും കോടതികള്‍ നടപ്പാക്കാന്‍ പറ്റുന്ന വിധികള്‍ പ്രസ്താവിച്ചാല്‍ മതിയെന്നും അമിത് ഷാ പറഞ്ഞത് ഇന്നലെ. ആ കളി വേണ്ടെന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും മറുപടി നല്‍കി ഇന്ന്. ഭീഷണി വേണ്ടെന്ന് മുഖ്യമന്ത്രി.

ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ യുഡിഎഫ് കൂട്ടുനിൽക്കില്ലെന്ന് കോണ്‍ഗ്രസ്. പറഞ്ഞത്  വളച്ചൊടിച്ചതാണെന്ന് ബി.ജെ.പി. സുപ്രീംകോടതിയെയും അമിത് ഷാ ഭയപ്പെടുത്തുകയാണെന്നു മുഖ്യമന്ത്രി. . അമിത് ഷായുടെ വാക്കുകള്‍ വളച്ചൊടിച്ചതോ; ബി.ജെ.പിയുടെ രാഷ്ട്രീയലാക്ക് പുറത്തു വന്നതോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.