ആവർത്തിക്കുന്ന പുലര്‍കാലഅപകടങ്ങള്‍; നഷ്ടപ്പെടുന്നത് പ്രിയപ്പെട്ടവരെ

counter2509
SHARE

വീണ്ടും പ്രിയപ്പെട്ട ചിലരെക്കൂടി വാഹനാപകടങ്ങള്‍ കൊണ്ടുപോയി. ഇന്നു ജീവന്‍ പൊലിഞ്ഞവരില്‍ സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ ഏകമകളുണ്ട്. അദ്ദേഹവും ഭാര്യയും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇന്നുമുണ്ടായ അപകടങ്ങളില്‍ ഭൂരിഭാഗവും പുലര്‍ച്ചെയാണ്.

അടുത്തിടെയുണ്ടായ വാഹനാപകടങ്ങളില്‍ ഏറെയും പാതിരാത്രി കഴിഞ്ഞും നേരം പുലരും മുന്‍പുമാണ്. മനുഷ്യരുറങ്ങുന്ന നേരത്തുണ്ടാകുന്ന അപകടങ്ങള്‍ നമ്മളോട് ഗൗരവത്തോടെ ചിന്തിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് രാത്രികാലവാഹനാപകടങ്ങള്‍ വലിയ ദുരന്തങ്ങളായിത്തീരുന്നത്? ഉറക്കം വന്നുണ്ടാകുന്ന വാഹനാപകടങ്ങളെ വിലയിരുത്തേണ്ട നമ്മള്‍?

Thumb Image
MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.