നീതി നല്‍കേണ്ടത് സി.പി.എമ്മോ, സര്‍ക്കാരോ?

cp-sasi-discussion
SHARE

പി.കെ.ശശിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കില്ലെന്ന നിലപാടുമായി സര്‍ക്കാരും വനിതാ കമ്മീഷനും;  പരാതി പാര്‍ട്ടി നോക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍; പൊലീസ് അന്വേഷിക്കണമെന്ന് ചെന്നിത്തല;  പ്രാഥമിക പരിശോധനയ്ക്ക് ഡിജിപിയുടെ നിര്‍ദേശം; എംഎല്‍എയുടെ വീട്ടിലേക്ക് യുവമോര്‍‌ച്ച മാര്‍ച്ച്; വനിതാപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഇരിങ്ങാലക്കുടയിലെ ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. നീതി നല്‍കേണ്ടത് സി.പി.എമ്മോ സര്‍ക്കാരോ?

MORE IN COUNTER POINT
SHOW MORE