നവകേരളത്തിന് ദുരന്തകാരണം അറിയേണ്ടേ?

വന്‍പ്രളയദുരന്തത്തിന് വഴിവെച്ചത് കാലാവസ്ഥാ പ്രവചനത്തിലെ പാളിച്ചയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയില്ലെന്നും മുഖ്യമന്ത്രി. 

എന്നാല്‍ ഒാഗസ്റ്റ് 14ാം തീയതി കാലാവസ്ഥാ വകുപ്പ് ഫോണില്‍ മുന്നറിയിപ്പ് നല്‍കിയെന്ന് പ്രതിപക്ഷം. പുനര്‍നിര്‍മ്മാണത്തിന് കൂടുതല്‍ കേന്ദ്ര, രാജ്യാന്തര സഹായം വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി.

കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. നവകേരളത്തിന് പ്രളയകാരണം ശാസ്ത്രീയമായി അറിയേണ്ടേ?