പുതിയ കേരളത്തിലേക്ക് എത്ര ദൂരം?

അതിദ്രുതം അതിജീവനത്തിലേക്ക് നടക്കുന്നു നമ്മള്‍. രക്ഷാപ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി പുനര്‍നിര്‍മാണമാണ്. വീടുകള്‍ വൃത്തിയാക്കി ആളുകള്‍ മടങ്ങുമ്പോള്‍, മഴയെടുത്ത കേരളത്തെ തിരിച്ചുപിടിക്കാന്‍ അപ്പുറത്ത് തുനിഞ്ഞിറങ്ങിയിരിക്കുന്നു സര്‍ക്കാര്‍. സഹായപ്രവാഹം തുടരുന്നു, പുതിയ കേരളത്തെയാണ് ഇനി സൃഷ്ടിക്കുകയെന്നും മുഖ്യമന്ത്രി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പുതിയ കേരളത്തിലേക്ക് എത്ര ദൂരം?