പതറാതെ പിടിച്ചു നിന്നേ പറ്റൂ; അറിയേണ്ട ചില വിവരങ്ങൾ

നമ്മള്‍ പൊരുതി നോക്കുകയാണ്. പ്രകൃതിയാവട്ടെ ദിവസവും പുതിയ വെല്ലുവിളികള്‍ നല്‍കുന്നു. ഇന്നു മാത്രം തിരിച്ചറിഞ്ഞ മരണങ്ങള്‍....ആണ്. ഈ കണക്ക് എപ്പോള്‍ തീരുമെന്നറിയില്ല. രക്ഷതേടിയുള്ള ആയിരങ്ങളുടെ അഭ്യര്‍ഥനകളാണ് ഞങ്ങള്‍ക്ക് ചുറ്റും.

എവിടെ എങ്ങനെ ആരെയല്ലാം? ഒന്നിനും ഒരു നിശ്ചയവുമില്ല. പതറാതെ, തളരാതെ പിടിച്ചുനിന്നേ പറ്റൂ എന്നറിയാം. വിവിധയിടങ്ങളിലെ വിവരങ്ങളിലേക്ക്. വിശ്രമമമില്ലാതെ പണിയെടുക്കുന്ന സഹപ്രവര്‍ത്തകരിേലക്ക് , ഒപ്പം നമ്മള്‍ കരുതേണ്ട, അറിയേണ്ട ചില വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ വിദഗ്ധരും.