കെടുതി എത്രനാള്‍ തുടരുമെന്നു കരുതി ഒരുങ്ങണം കേരളം?

സംസ്ഥാനത്ത് നാശംവിതച്ച് വീണ്ടും കനത്ത മഴയും ഉരുള്‍പൊട്ടലും. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോടും മലപ്പുറത്തുമായി ഏഴിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നു. മുല്ലപ്പെരിയാര്‍ ഡാമും തുറക്കുമെന്ന് മുന്നറിയിപ്പ്. പ്രളയക്കെടുതിയില്‍ 8,316 കോടിയുടെ നഷ്ടം. കെടുതി എത്രനാള്‍ തുടരുമെന്നു കരുതിയൊരുങ്ങണം കേരളം?