മന്ത്രിസഭാപുനഃപ്രവേശനം ജയരാജനുള്ള നീതിയോ പാര്‍ട്ടിയുടെ ആവശ്യമോ?

ഇ.പി.ജയരാജന്‍റെ മന്ത്രിസഭാ പുനഃപ്രവേശനം വെള്ളിയാഴ്ച സിപിഎം സംസ്ഥാനസമിതി ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ വിദേശയാത്രക്കു മുന്നോടിയായാണ് വെള്ളിയാഴ്ച അടിയന്തര സംസ്ഥാനസമിതി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയും മുന്നണി വിപുലീകരണവും ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരും. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മന്ത്രിസഭാപുനഃപ്രവേശനം ജയരാജനുള്ള നീതിയോ പാര്‍ട്ടിയുടെ ആവശ്യമോ?