വിട പറയുന്നത് വ്യക്തിയോ രാഷ്ട്രീയമോ? കലൈഞ്ജറില്ലാത്ത തമിഴകം എങ്ങോട്ട്?

കരുണാനിധി വിട വാങ്ങി. 94ാം വയസില്‍ DMK അധ്യക്ഷന്‍റെ വിയോഗം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ വിയോഗം നിര്‍ണായക രാഷ്ട്രീയസാഹചര്യങ്ങളില്‍കൂടിയാണ്.

കൗണ്ടർ പോയിന്റ് ചര്‍ച്ച ചെയ്യുന്നത് കലൈഞ്ജറില്ലാത്ത തമിഴകം എങ്ങോട്ടു നീങ്ങുമെന്നതാണ്. വിട പറയുന്നത് വ്യക്തിയോ രാഷ്ട്രീയമോ?