മഴക്കെടുതിയില്‍ കരുതേണ്ടത് എന്തെല്ലാം?

counter-31-07-t
SHARE

ഒരിടവേളയ്ക്കുശേഷം കേരളത്തില്‍ വീണ്ടും കനത്ത മഴ. ഇത്തവണ എല്ലാ മേഖലകളിലും ശക്തമായ മഴയാണ് പെയ്തുവീഴുന്നത്.  വെള്ളപ്പൊക്കവും കടലാക്രമണവും ജനങ്ങളെ വലയ്ക്കുന്നു. റോഡ് ഗതാഗതവും റെയില്‍ഗതാഗതവും താറുമാറായി. പല ഡാമുകളുടെയും ഷട്ടര്‍ ഉയര്‍ത്തി, എന്നാല്‍ ഇടുക്കിയില്‍ ആശാവഹമാണ് സാഹചര്യം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മഴക്കെടുതിയില്‍ കരുതേണ്ടതെന്തെല്ലാം?

MORE IN COUNTER POINT
SHOW MORE