അന്വേഷിച്ച കാര്യങ്ങള്‍ അക്കമിട്ടു നിരത്തി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു, ഹാദിയ കേസില്‍ എന്‍ഐഎയുടെ ആവശ്യമില്ല. ഹാദിയയുടെ മതപരിവര്‍ത്തനം, ഭര്‍ത്താവ് ഷെഫിന് ജഹാന്റെ കുടുംബ പശ്ചാത്തലം, ഹാദിയയുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികള്‍ എല്ലാം അന്വേഷിച്ചുു. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന ഒന്നുമില്ല. കേരളത്തിന്റെ നിലപാട് തീവ്രവാദികള്‍ക്ക് കുടപിടിക്കുന്നതെന്ന് ബിജെപി. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, ക്രൈംബ്രാഞ്ച് പരിശോധിച്ചതിനപ്പുറം എന്തുണ്ട് ഹാദിയ കേസില്‍ ?
Advertisement