ഇന്ധനവില കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശംതള്ളി കേരളം. നികുതി കുറയ്ക്കുന്നത് ചിന്തിക്കാനെ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. എക്സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചത് കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പാണെന്നും ഐസക് വ്യക്തമാക്കി. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. ജനങ്ങളുടെ ഭാരം കുറയുകയാണ് ലക്ഷ്യമെങ്കില്‍ കേരളം എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല?
Advertisement