E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

ദിലീപിന് റിലീസ്. എന്നുപറഞ്ഞാല്‍ എന്തൊക്കെ അര്‍ഥം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജൂലൈ പതിനൊന്നിന് രാവിലെ പരിഹാസത്തിന്റെ നടുവില്‍ ജയിലിന് അകത്തേക്കുപോയ ദിലീപ് വീരനായകനെ അനുസ്മരിപ്പിക്കുംവിധം ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ ഇന്നുവൈകിട്ട് പുറത്തേക്ക്. ജയിലിലായി എണ്‍പത്തിയഞ്ചാം ദിവസം ദിലീപിന് ജാമ്യം. രണ്ടുവട്ടം തിരസ്കരിച്ച അതേ ജഡ്ജിതന്നെ ഇന്ന് വിധിയെഴുതുന്നു, ഇനിയും ഈ പ്രതിയെ അകത്തിടുന്നത് ന്യായമല്ലെന്ന്. മുമ്പത്തെ ഹര്‍ജി തള്ളുന്നതില്‍നിന്ന് സാഹചര്യം മാറിയെന്ന്. നീതി കിട്ടിയെന്ന മട്ടിലാണ്, ഈ കേസില്‍നിന്നുതന്നെ വിടുതല്‍  എന്ന മട്ടിലാണ് ദിലീപ് അനുകൂലികള്‍ ഇന്ന് പ്രതികരിച്ചത്. ദിലീപ് ഇന്ന് നേടിയെടുക്കുന്ന ജാമ്യത്തിന് എത്ര അര്‍ഥങ്ങളുണ്ട്? സാഹചര്യങ്ങള്‍ എത്രകണ്ട് മാറി? നിരന്തരം ജാമ്യഹര്‍ജിയെ എതിര്‍ത്ത പൊലീസിന് തിരിച്ചടിയോ ഹൈക്കോടതി ഉത്തരവ്?