E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

സത്യത്തില്‍ എന്താണ് ഇന്ത്യയുടെ സാമ്പത്തികാവസ്ഥ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യക്കാരെയാകെ  ദാരിദ്ര്യത്തിന്റെ അടിത്തട്ട്  കാണിച്ചുകൊടുക്കാമെന്ന് ഈ ധനമന്ത്രിയും പ്രധാനമന്ത്രിയും തീരുമാനമെടുത്തിട്ടുണ്ടോ? ചോദിക്കുന്നത് പ്രതിപക്ഷമോ, വിമര്‍ശകരോ അല്ല. മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹയാണ്. ഇനിയും പറയാതിരിക്കാനാകില്ലെന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ബി.ജെ.പിയില്‍ പലരും അപ്രിയസത്യം പറയാന്‍ പേടിക്കുകയാണെന്നും ഈ മുതിര്‍ന്ന നേതാവ് പറയുന്നത് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചാണ്. ഒളിഞ്ഞും തെളിഞ്ഞും സര്‍ക്കാര്‍ അംഗീകരിക്കാന്‍ മടിക്കുന്ന സുപ്രധാനവസ്തുതയെക്കുറിച്ചുള്ള വിലയിരുത്തല്‍ എങ്ങനെയാണ് നമ്മള്‍ കേള്‍ക്കേണ്ടത്? കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. സത്യത്തില്‍ എന്താണ് ഇന്ത്യയുടെ സാമ്പത്തികാവസ്ഥ?