കുണ്ടറ അലിന്‍ഡ് ഫാക്ടറിയെക്കുറിച്ച് മന്ത്രിയും സ്ഥലം എംഎല്‍എയുമായ ജെ.മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞദിവസങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്·ധം. സ്വകാര്യ കമ്പനിയായതിനാല്‍ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ല എന്നാണ് മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞത്. അതാണത്രെ സൊമാനിയെ ഏല്‍പ്പിച്ചത്. എന്നാല്‍ മെഴ്സിക്കുട്ടിയമ്മയുടെ സര്‍ക്കാര്‍ തന്നെ കമ്പനി ഏറ്റെടുക്കാന്‍ നീക്കം നടത്തിയതിന്റെ തെളിവുകള്‍ ഇന്ന് മനോരമ ന്യൂസ് പുറത്തുവിട്ടു. സൊമാനിക്ക് കൊടുക്കുന്നതിനെ ഒരിക്കല്‍ എതിര്‍ത്തവരുടെ പെട്ടന്നുള്ള നിലപാട് മാറ്റത്തിന് പിന്നിലെന്ത് ?
Advertisement