E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

ഇന്ധനവില ഇങ്ങനെ സഹിക്കണോ ജനം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൈപൊള്ളിക്കുന്ന ഇന്ധനവില വര്‍ധനയിലേക്ക് എടുത്തെറിയപ്പെട്ട പാവം ജനത്തിന്റെ പ്രതിനിധികളാണ് ഇവര്‍. പെട്രോളിനും ഡീസലിനും ഇവര്‍ ഈ വില കൊടുക്കണോ? വിലകുറയണമെന്ന്ജനം ആഗ്രഹിക്കുന്നതൊരു അപരാധമാണോ? അല്ലെന്നാണ് സര്‍ക്കാര്‍ പറയുക എങ്കില്‍ ഈ നിഷ്ക്രിയത്വത്തിന് പിന്നെ എന്താണ് അര്‍ഥം? വില വരുംദിവസങ്ങളില്‍ കുറയുമെന്ന പ്രതീക്ഷ പങ്കിടുക മാത്രമാണോ ജനാധിപത്യസര്‍ക്കാരിന്റെ ഉത്തരവാദിത്തം? അറിയുക ഇന്ത്യ ഉള്‍പ്പെടുന്ന ഈ വലിയ മേഖലയില്‍ മറ്റെവിടെയുമില്ല പെട്രോളിനും ഡീസലിനും ഈ വില.