രാഹുല്‍ മനസു തുറന്നു, പ്രധാനമന്ത്രിയാകാനും തയാര്‍, രാജ്യം അപകടത്തിലാണ്. ബി.ജെ.പി തിരിച്ചടിച്ചു. ഇത് ഇന്ത്യയെ അപമാനിക്കലാണ്. അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളോടു സംസാരിക്കവേയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനും തയാറാണെന്നും നിലവിലെ രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി മോദിയുടെ പിഴവുകളെക്കുറിച്ചും രാഹുല്‍ഗാന്ധി സംസാരിച്ചത്. എന്നാല്‍ പരാജയപ്പെട്ട രാജകുമാരന് പരാജയം വെളിപ്പെടുത്തിയെന്നും ഇത് ശരിയായില്ലെന്നും മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. രാഹുല്‍ ഗാന്ധി തയാറാകേണ്ടത് പ്രധാനമന്ത്രി സ്ഥാനാര്ഥിയാകാനോ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാനോ?
Advertisement