നടി ആക്രണക്കേസിലെ ഗൂഢാലോചയില്‍ ദിലീപിന് പങ്കുണ്ടെന്ന് അന്വേഷണസംഘം പറയുമ്പോള്‍ ദിലീപിന്റെ ചലച്ചിത്ര സുഹൃത്തുക്കളില്‍ നല്ല പങ്കും ഇതിനോട് യോജിക്കുന്നില്ല. തുടക്കം മുതല്‍ ദിലീപിന് അനുകൂല പ്രസ്താവന നടത്തിയ ഗണേഷ് കുമാറാണ് ഇക്കുറിയും വിവാദത്തിന് തുടക്കമിട്ടത്. ദിലീപ് തെറ്റു ചെയ്തെന്ന് കരുതുന്നിലെന്ന് ശ്രീനിവാസനും പറഞ്ഞു. തൊട്ടുപിന്നാലെ ശ്രീനിവാസന്റെ വീടിന് നേരെ കരി ഒയില്‍ പ്രയോഗം ഉണ്ടായി. ദിലീപ് അനുകൂല പ്രസ്താവനകള്‍ കേസിനെ ബാധിക്കുമെന്ന വാദത്തിനിടെയാണ് ആക്രമണം. ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി സിനിമയിലെ വനിതാകൂട്ടായ്മ വീണ്ടും രംഗത്ത്തി. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു. ക്രിമിനല്‍ കേസില്‍ പ്രസ്താവനകളുടെ റോളെന്ത് ?
Advertisement