E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

വിശ്വാസിക്ക് മതമുണ്ടോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മതഭേദമില്ലാതെ എല്ലാവരെയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. 1952 ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് ആ നിലയ്ക്ക് പരിഷ്കരിക്കണം എന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. ഗുരുവായൂരടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുമ്പോഴാണ് ഈ ആവശ്യമുയരുന്നത്. ആരാധനാലയത്തില്‍ വരുന്ന വ്യക്തിയുടെ മതത്തിന് എത്ര പ്രാധാന്യമുണ്ട്? വിശ്വാസിക്ക് മതമുണ്ടോ ?