E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

വണങ്ങിയവര്‍ക്കും വളര്‍ത്തിയവര്‍ക്കും എന്തുണ്ട് പറയാന്‍ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 പ്രധാനമന്ത്രി വണങ്ങിയ ആള്‍ദൈവം പൊട്ടിക്കരഞ്ഞുകൊണ്ട്  ജയിലില്‍ പോയി. മാനഭംഗ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് ഇരുപതുവര്‍ഷം കഠിനതടവ് വിധിച്ചു. രണ്ട് പെണ്‍കുട്ടികളുടെ 15 വര്‍ഷം നീണ്ട കഠിനപോരാട്ടമാണ് വിജയത്തിലെത്തിയത്. വെല്ലുവിളികള്‍ നിരവധിയുണ്ടായി ആ പെണ്‍കുട്ടികള്‍ക്കും അവര്‍ക്കൊപ്പം നിന്നവര്‍ക്കും നേരിടേണ്ടി വന്നത്. രാഷ്ട്രീയ പിന്തുണ ഉയര്‍ത്തിക്കാണിച്ചാണ് ഇയാള്‍ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നത്. ഉറച്ച നിലപാടോടെ ഒരു ന്യായാധിപന്‍ ഈ കപടസന്യാസിയെ ജയിലില്‍ അടയ്ക്കുമ്പോള്‍ കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, ഗുര്‍മീതിനെ വളര്‍ത്തിയവര്‍ക്കും വണങ്ങിയവര്ഡക്കും എന്തുണ്ട് മറുപടി ?