കേട്ടത് ചോദ്യങ്ങളും അതിനുള്ള ന്യായങ്ങളും. പക്ഷേ യഥാര്‍ഥ ചോദ്യം പ്രതിപക്ഷത്തിന്റേതായിരുന്നില്ല. കേരളാകഹൈക്കോടതിയാണ് രേഖകള്‍ ചൂണ്ടിക്കാണിച്ച് ഇടതുസര്‍ക്കാരിനോട് ചോദ്യമുന്നയിച്ചത്. അധികാരദുര്‍വിനിയോഗം നടത്തിയില്ലേയെന്ന് മന്ത്രിയുടെ വ്യക്തിപരമായ ഉത്തരവാദിത്തം തന്നെ ചൂണ്ടിക്കാണിച്ച ചോദ്യമാണത്. കോടതിയെ ബോധിപ്പിക്കുമെന്നും മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നും പറയുന്ന മുഖ്യമന്ത്രി ആരെയാണ് പ്രതിരോധിക്കുന്നത്. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. സാമൂഹ്യക്ഷേമമന്ത്രി തല്‍സ്ഥാനത്തു തുടരുന്നത് ശരിയോ?
Advertisement