E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹാദിയയെ ഓര്‍മയില്ലേ? മതംമാറ്റത്തിനുശേഷം നടന്ന വിവാഹം റദ്ദാക്കിയശേഷം മാതാപിതാക്കള്‍ക്കൊപ്പം ഹൈക്കോടതി അയച്ച പെണ്‍കുട്ടി. ഹൈക്കോടതി ഉത്തരവിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ നമ്മള്‍ കണ്ടു. പിന്നാലെ ഹാദിയയെ വിവാഹംചെയ്ത ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ  സമീപിച്ചു. ഇന്ന് സുപ്രീംകോടതി ഈ കേസിലെടുക്കുന്ന നിലപാടാണ് നമ്മളീ മണിക്കൂറില്‍ ചര്‍ച്ച ചെയ്യുന്നത്. ഹാദിയ കേസിലെ അന്വേഷണ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് നല്‍കാന്‍ കേരള പൊലീസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത ഹര്‍ജിക്കാരനനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമെന്ത്? അങ്ങനെയൊരു നീക്കത്തെ ഹര്‍ജിക്കാരന്‍ എന്തിന് എതിര്‍ക്കണം?