ഗുജറാത്തില്‍ നിന്ന് രാജ്യം ഒരു നിര്ണായകപ്രഖ്യാപനത്തിന് കാതോര്‍ക്കുന്നു. അഹമ്മദ് പട്ടേല്‍ രാജ്യസഭയിലെത്തുമോ എന്ന ചോദ്യത്തിനാകും ഉത്തരമെങ്കിലും പ്രതിഫലനങ്ങള്‍ ഗുജറാത്തിലൊതുങ്ങില്ലെന്നുറപ്പ്. വോട്ടെണ്ണല്‍ അനിശ്ചിതമായി വൈകുമ്പോള്‍ നമുക്കു മുന്നിലേക്കു കൂടുതല്‍ ചോദ്യങ്ങള്‍ ജയറാം രമേഷ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉയര്ത്തിവച്ചിട്ടുണ്ട്. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. ഗുജറാത്ത് ജനാധിപത്യത്തിന് എന്തു നല്‍കും?
Advertisement