ബ്ലഡിയസ്റ്റ് കില്ലങ് ഫീല്‍ഡ് ഇന്‍ ഇന്ത്യ. രാജ്യത്തെ രക്തരൂഷിതമായ കൊലക്കളം. ദേശീയ മാധ്യമങ്ങള്‍ അങ്ങനെ വിളിച്ചാണ് കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അതെ നാളുകളായി രാജ്യത്താകെ വാര്‍ത്തയാണ ്ചര്ച്ചയാണ് കേരളം, ഇവിടുത്തെ അക്രമങ്ങള്‍. മാധ്യങ്ങള്‍ അത് ചെയ്യുന്നുണ്ടെങ്കില്‍ അതിന് അടിസ്ഥാനമെന്നോണമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചിലതിന്റെയെങ്കിലും നിലപാടുകള്‍. ക്രമസമാധാനം തകര്‍ന്നു. എന്‍ഐഎ അന്വേഷിക്കണം, രാഷ്ട്രപതിഭരണം വേണം എന്ന ആര്‍എസ്എസിന്റെ നിലപാട് അടക്കം. അത്രമേല്‍ മോശം വാക്കുകളാല്‍ വിളിക്കപ്പെടേണ്ട ഇടമായി കേരളം മാറിയോ?
Advertisement