മജിസ്ട്രേറ്റ് കോടതി തള്ളിയ ജാമ്യഹര്‍ജിയുമായി ഹൈക്കോടതി വരെയെത്തിയെങ്കിലും ഒരുമാറ്റവുമില്ല. നടന് ദിലീപിന് ജാമ്യമില്ല. ജാമ്യമില്ല എന്ന തീരുമാനത്തിനപ്പുറം നടി ആക്രമണക്കേസില്‍ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന പല പരാമര്‍ശങ്ങളും ഹൈക്കോടതിയില്‍നിന്നുണ്ടായി. അപ്പോള്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുന്നതുവഴി എന്താണ് കേസിനെക്കുറിച്ച് വ്യക്തമാക്കുന്നത്? സംശയത്തിന്റെ മാത്രം പേരിലെ അറസ്റ്റെന്ന ദിലീപിന്റെ വാദത്തിന് ഇനി നിലനില്‍പ്പുണ്ടോ?
Advertisement