ഇന്ത്യയുടെ 14 ാം രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ നാളെ വോട്ടെടുപ്പ്. ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ഥി റാം നാഥാ കോവിന്ദിനെ നേരിടാന്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ മീരാ കുമാര്‍. രണ്ടു പേരും ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍. വോട്ടെണ്ണത്തില്‍ കോവിന്ദ് ജയമുറപ്പിച്ചപ്പോള്‍ ഇത് ആശയപോരാട്ടമെന്ന് കോണ്‍ഗ്രസ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ഈ അസാധാരണ വാശിയുടെ കാരണമെന്ത് ?
Advertisement