ജിഎസ്ടി യാഥാര്‍ഥ്യമായി ഒരാഴ്ച പിന്നിടുമ്പോഴത്തെ ചിത്രമാണ്. സാമ്പത്തിക ശാസ്ത്രം പഠിക്കാത്ത ജനവും എന്താകും ഓരോന്നിന്റെയും വില എന്ന് ആശങ്കപ്പെട്ട ഒരാഴ്ച. ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്ന നല്ല ആശയത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ജിഎസ്ടി കൊണ്ടുവരുന്ന അധിക നികുതി, കയറ്റുമതി സാധ്യതകള്‍ തുടങ്ങി നല്ലതിനോടൊന്നും വിയോജിപ്പുമില്ല. പക്ഷെ തുടക്കം മുതല്‍ ചോദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യം, ജിഎസ്ടിയില്‍ സാധാരണക്കാരന് എന്താണ് നേട്ടം, എത്രയാണ് നേട്ടമെന്ന ചോദ്യത്തിന് എന്തുത്തരം തന്നു ഈ ഒരാഴ്ച?
- Home
- Daily Programs
- Counter Point
- ജിഎസ്ടിയിൽ സാധാരണക്കാരന് എന്താണ് നേട്ടം?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
Goods and Services Tax