പള്‍സര്‍ സുനി പറഞ്ഞത് ശരിയെന്നും അല്ലെന്നും വിപിന്‍ലാലും വിഷ്ണുവും പറഞ്ഞതാണ് ഇന്നത്തെ കഥ. നടിയെ ആക്രമിച്ച കേസില്‍ തന്നെ ഭീഷണിപ്പെടുത്തി ദിലീപിന് കത്തെഴുതിച്ചെന്ന് സഹതടവുകാരന് വിപിന്‍ലാല്‍. പള്‍സര്‍ സുനിയും ജയിലധികൃതരും ചേര്‍ന്നാണ് ഭീഷണിപ്പെടുത്തിയതത്രെ. ദിലീപിനെ കുടുക്കാന്‍ ജയിലധികൃതര്‍ ഗൂഢാലോചന നടത്തിയെന്നര്ഥം. അവിശ്വസനീയമായ മറ്റൊരു കഥ കൂടി. മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഗൂഢാലോചന പുറത്തുവരുമോ ?
Advertisement