E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

നഴ്സുമാര്‍ക്കു മുന്നില്‍ നീതി എവിടെപ്പോയി ഒളിക്കുന്നു?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അത്രമേല്‍ കേരളത്തെയും രാജ്യത്തെയും ഇളക്കിമറിച്ച സമരങ്ങള്‍ നടന്നിട്ട് കാലമേറെയായില്ല. നഴ്സുമാരുടെ ദുരിതത്തിനു പരിഹാരമായിട്ടേയില്ലെന്ന്, അല്‍പം പോലും മുന്‍പോട്ടു പോയില്ലെന്നു വിശ്വസിക്കാന്‍ പ്രയാസമായിരിക്കാം. പക്ഷേ യാഥാര്‍ഥ്യമാണ്. അടിസ്ഥാന നീതി ഉറപ്പാക്കിക്കിട്ടാന്‍ സമരപ്രഖ്യാപനങ്ങളിലും ചര്‍ച്ചകളിലും കുടുങ്ങിയിരിക്കുകയാണ് വീണ്ടും നഴ്സുമാര്‍. ഇന്ന് ലേബര്‍ കമ്മിഷണര്‍ വിളിച്ച ചര്‍ച്ചയിലും തീരുമാനമില്ല. നഴ്സുമാർ ആവശ്യപ്പെടുന്ന ശമ്പളം നൽകാനാവില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ.  സർക്കാർ ഇടപെടും വരെ പണിമുടക്കില്ലെന്ന് യു.എന്‍.എ. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. നഴ്സുമാര്‍ക്ക് നീതി ലഭ്യമാക്കാന്‍ എന്താണ് യഥാര്‍ഥ തടസം? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :