ഭരണ വര്‍ഗ പാര്‍ട്ടികളുടെ തണലില്‍ വെറുപ്പിന്റെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക്, എതിര്‍ശബ്ദങ്ങളെ നേരിടാന്‍ ഈ ആക്രമണവഴി മാത്രമേയൂള്ളൂ എന്ന് വീണ്ടും വീണ്ടും ബോധ്യമാകുന്നു. ഈ ആക്രമണങ്ങളെ മുടന്തന്‍ വാദങ്ങള്‍ നിരത്തി ബിജെപി ന്യായീകരിക്കുക കൂടി ചെയ്യുന്നതോടെ തിരക്കഥ വ്യക്തം. സഭയിലെ സഹപ്രവര്‍ത്തകനു നേരെ അതി നീചമായ ആക്രമണം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോഴും പ്രധാനമന്ത്രി തുടരുന്ന മൗനത്തിന് എന്തുണ്ട് ന്യായീകരണം..? കൗണ്ടര്‍പോയിന്റ് പരിശോധിക്കുന്നു, ഇത് കടന്നാക്രമണങ്ങളുടെ ഇന്ത്യയോ..?
Advertisement