എന്‍.ഡി.ടി.വി. സഹസ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തു. സ്വകാര്യ ബാങ്കില്‍നിന്നെടുത്ത 396 കോടിയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന പരാതിയിലാണ് നടപടി. പ്രണോയ് റോയിയുടെ ഡല്‍ഹിയിലെ വസതി അടക്കം നാലിടങ്ങളില്‍ സി.ബി.ഐ. പരിശോധന നടത്തി. ആരോപണങ്ങള്‍ കെട്ടിച്ചമച്ച് വേട്ടയാടാനുള്ള ശ്രമങ്ങള്‍ ചെറുക്കുമെന്ന് എന്‍ ഡി ടിവി പ്രസ്താവനയില്‍ വ്യക്തമാക്കി. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. എന്‍.ഡി.ടി.വിക്കെതിരായ നടപടി സ്വാഭാവികമോ ഭീഷണിയോ?
Advertisement