കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടങ്ങി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുകയായിരുന്നു സന്ദര്‍ശനലക്ഷ്യം. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. എന്നാല്‍ എന്‍ഡിഎ ഇതര കക്ഷികള്‍ അമിത് ഷായുടെ സന്ദര്‍ശനത്തെ രൂക്ഷമായ്ി വിമര്‍ശിച്ചു ,കേരളത്തില്‍ വര്ഗീയകലാപമുണ്ടാക്കലാണ് അമിത് ഷായുടെ ലക്ഷ്യമെന്നാണ് ആക്ഷേപം. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, അമിത് ഷായുടെ വരവില്‍ ആശങ്കപ്പെടുത്തുന്നതെന്ത് ?
Advertisement