ഒരൊറ്റ വാചകത്തില്‍ ഡോണള്‍ഡ് ട്രംപ് തല്ലിക്കെടുത്തിയത് ഇരുനൂറോളം രാജ്യങ്ങളുടെ പ്രതീക്ഷകളെയാണ്. ഈ ഭൂമിയുടെയാകെ നിലനില്പ് ലക്ഷ്യമിട്ട്, വരുംതലമുറയുടെ നല്ല നാളെകള്‍ ലക്ഷ്യമിട്ട്, നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ഒത്തു തീര്പ്പുകള്ക്കുമൊടുവില് തയാറാക്കിയ പാരിസ് കാലവസ്ഥ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി. ഹരിതഗൃഹവാതകങ്ങളി്ലൂടെ ഭൂമിയാകെ ചൂടാക്കുന്നതില്‍ മുഖ്യ പങ്കുവിഹിക്കുന്ന രാജ്യം, പാരിസ് ഉടമ്പടിക്ക് നായകരായ രാജ്യം, കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ലോകത്തെയാകെ വഞ്ചിക്കലോ ?
Advertisement