സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നു. വി.എസ്.സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം അടിസ്ഥാനമാക്കിയായിരിക്കും പുതിയ നയം. ടൂറിസം മേഖലയുടെ ആശങ്ക പരിഹരിക്കുമെന്നും ജൂണ്‍ 30നു മുന്‍പ് പുതിയ നയം പ്രഖ്യാപിക്കുമെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. ബാറുകള്‍ തുറക്കാന്‍ നേരമായോ?
Advertisement