E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

മൃഗനന്മയ്ക്കുള്ള നീക്കത്തിനിടെ മനുഷ്യനെ മറക്കുന്നുണ്ടോ സര്‍ക്കാര്‍?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഞാന്‍ എന്ത് കഴിക്കണമെന്ന് ആരാണ് തീരുമാനിക്കേണ്ടത്? ബീഫ് ഭക്ഷണത്തിനപ്പുറം വിവാദമായ സമയത്ത് ഉയര്‍ന്ന ചോദ്യമാണ്. ഇപ്പോള്‍ നമ്മള്‍ കേട്ട പ്രതികരണങ്ങള്‍ ആ വിവാദത്തിന്റെ ഏറ്റവും പുതിയ തലത്തെക്കുറിച്ചാണ്. അതുണ്ടാകുന്നത് മോദി സര്‍ക്കാര്‍ മൂന്നുവര്‍ഷം തികയ്ക്കുന്ന ദിവസംതന്നെ. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനോടുള്ള പ്രതികരണങ്ങള്‍. കൃഷി ആവശ്യത്തിന് മാത്രമേ കന്നുകാലികളെ വില്‍ക്കാവൂ എന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. എന്താണ് ഈ ഉത്തരവ് വഴി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. മൃഗനന്മയ്ക്കുള്ള നീക്കത്തിനിടെ മനുഷ്യനെ മറക്കുന്നുണ്ടോ സര്‍ക്കാര്‍? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :