എന്താണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസിനു മനസിലായിട്ടില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കോൺഗ്രസിനെ അട്ടിമറിച്ച് സി.പി.എം പിന്തുണയോടെ കേരള കോൺഗ്രസ് പിടിച്ചെടുത്തു എന്നതാണ് സംഭവം. പക്ഷേ ഞെട്ടിത്തരിച്ച കോണ്‍ഗ്രസ് പൊട്ടിത്തെറിക്കുന്നു. അത്ര വലിയ പാപമല്ലെന്നും ആരും തൊട്ടുകൂടാത്തവരല്ലെന്ന് കെ.എം.മാണിയും. സി.പി.എമ്മിന്റെ അവസരവാദമെന്ന് സി.പി.ഐയും കുറ്റപ്പെടുത്തിയെങ്കിലും സി.പി.എം. മൗനം മുറിച്ചിട്ടില്ല. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു . കോട്ടയം ജില്ലാപഞ്ചായത്ത് വഴി കെ.എം.മാണി ഇടതുമുന്നണിയിലേക്കോ?
Advertisement