വ്യാഖ്യാനങ്ങള്‍ക്കിട നല്കിയ പ്രസംഗത്തില്‍ എം.എം.മണിയുടെയും മുഖ്യമന്ത്രിയുടെയും വിശദീകരണം ഇതാണ്. ഒരു സ്ത്രീയെ ആക്ഷേപിച്ചിട്ടില്ല. സ്ത്രീവിരുദ്ധ പ്രസ്താവനയും നടത്തിയിട്ടില്ല. നാട്ടുശൈലി പര്വതീകരിക്കരുതെന്നു മുഖ്യമന്ത്രിയും. എന്നാല്‍ വിശദീകരണം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും പെമ്പിളൈ ഒരുമെയും പ്രതിപക്ഷവും. നിരാഹാരസമരവും തുടരുകയാണ്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. വ്യാഖ്യാനം ശരിയല്ല, വിശ്വസിക്കൂവെന്നു മന്ത്രി പറഞ്ഞാല്‍ അംഗീകരിക്കാതിരിക്കാന്‍ ഏതു കാരണം?
Advertisement