കുരിശില്‍ തൊട്ടതോടെ മൂന്നാര്‍ മാത്രമല്ല, മുഖ്യമന്ത്രിയും വിറച്ചു. ആരോട് ചോദിച്ചിട്ടെന്നു മുഖ്യമന്ത്രി ഉറക്കെച്ചോദിക്കുന്നു. മൂന്നാറിലെ കൈയേറ്റഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയ റവന്യൂവകുപ്പ് വിറയ്ക്കുമോ? മുഖ്യമന്ത്രിയുടെ പൊട്ടിത്തെറി ആരുടെ വിശ്വാസത്തിനു വേണ്ടിയാണ്. കൈയേറ്റഭൂമിയിലെ കുരിശില്‍ വിശ്വാസികള്‍ക്കില്ലാത്ത വിശ്വാസം മൂന്നാറിലെ സി.പി.എം. നേതാക്കള്ക്കുണ്ടാകുന്നെതെന്തുകൊണ്ടാണ്? കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. കുരിശിലേറിയ കൈയേറ്റത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വിശ്വാസത്തെ പേടിക്കുന്നതെന്തിന്?
Advertisement