E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ബാബറി മസ്ജിദ് തകര്‍ത്തതിനെ ബി.ജെ.പി എന്തുപറഞ്ഞ് പ്രതിരോധിക്കും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാല്‍നൂറ്റാണ്ട് പിന്നില്‍ നിന്ന് ഒരു രാഷ്ട്രീയ കുറ്റകൃത്യത്തിന്റെ കുരുക്കെടുത്ത് ബി.ജെ.പി നേതൃത്വത്തെ വളഞ്ഞിട്ട് പിടിക്കുന്നു സുപ്രിംകോടതി. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ ഗൂഢാലോചനക്കുറ്റത്തിന് മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അഡ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങി 13 പേര്‍ വിചാരണ നേരിട്ടേ പറ്റൂവെന്ന് കോടതി ഉത്തരവ്. 2001-ല്‍ ഇവരെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയ ലഖ്നൗ കോടതിവിധിയും അത് ശരിവച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധിയും സുപ്രിംകോടതി അസാധുവാക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്ക് പേര് പരിഗണിക്കപ്പെട്ടിരുന്ന അഡ്വാനിയും ജോഷിയുമൊക്കെ ഇനി അഴിയെണ്ണാതെ നോക്കേണ്ട സ്ഥിതിയിലായി.  പാര്‍ട്ടിക്കുള്ളില്‍ ഉപദേശികളായി ആദരിക്കപ്പെട്ട് മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഇവരെ ബി.ജെ.പി ഇനി എങ്ങനെ പ്രതിരോധിക്കും? ബി.ജെ.പി നിയമപരമായി പോരാടുമോ അതോ രാഷ്ട്രീയമായി ചെറുക്കുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :