സിപിഐ കേള്‍ക്കാന്‍ വിശദീകരിച്ചുതന്നെ പറഞ്ഞു, നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ സരസന്റെ കഥ ഓര്‍മിപ്പിച്ചും പറഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി ഈ കേട്ട നിലപാട്. കാനം രാജേന്ദ്രന്‍ എണ്ണിയെണ്ണി പറഞ്ഞതിനെല്ലാം സമവായലൈനില്‍, അതേസമയം സിപിഎം നിലപാട് തുറന്നുപറഞ്ഞ് കോടിയേരി ബാലകൃഷ്ണന്റെ മറുപടി. അപ്പോള്‍ ഏതൊക്കെ ചോദ്യങ്ങള്‍ക്കാണ് ഉത്തരമാകുന്നത്? സിപിഎമ്മിനും സിപിഐയ്ക്കും യോജിപ്പിന്റെ മേഖല ഈ തര്‍ക്കവിഷയങ്ങളില്‍ ഏതിലൊക്കെയാണ്?
Advertisement